കൊളവയൽ കാറ്റാടിയിലെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

LATEST UPDATES

6/recent/ticker-posts

കൊളവയൽ കാറ്റാടിയിലെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

 

കാഞ്ഞങ്ങാട്: കൊളവയൽ കാറ്റാടിയിലെ പ്രവാസിയുടെ ഇരുനില വീട്ടിൽ വൻ കവർച്ച 15 പവൻ സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. കാറ്റാടിയിലെ സുബൈറിൻ്റെ വീട്ടിലാണ് കവർച്ച. പോലീസും വിരലടയാള വിദഗ്ധരുമെത്തി വീട്ടിനകത്ത് പരിശോധന പൂർത്തിയാക്കിയാൽ മാത്രമെ ആഭരണവും പണവും എത്ര നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂവെന്ന് വീട്ടുടമ പറഞ്ഞു.
വീട്ടുകാർ തൊട്ടടുത്ത വീട്ടിൽ പോയ സമയത്താണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു ഇന്ന് രാവിലെയാണ് കവർച്ചാ വിവരം അറിയുന്നത്

Post a Comment

0 Comments