പടന്നക്കടപ്പുറം പാണ്ട്യാല വളപ്പ് മഹല്ല് മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

പടന്നക്കടപ്പുറം പാണ്ട്യാല വളപ്പ് മഹല്ല് മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 



പ്രസിഡണ്ട് ; കെ.പി.അബ്ദുൽ മജീദ് ഹാജി, വൈസ് പ്രസിഡണ്ട്; യു അബൂബക്കർ ഹാജി, എ കുഞ്ഞബ്ദുല്ല, വി കെ കുഞ്ഞിമൊയ്തീൻ കുട്ടി,  ജനറൽ സെക്രട്ടറി; എൻ കെ മുഹമ്മദ് കുഞ്ഞി, ജോ: സെക്രട്ടറി; പി മുഹമ്മദ് കുഞ്ഞി ഹാജി, എം സാബിർ, കെ കെ കുഞ്ഞബ്ദുല്ല, ട്രഷറർ ; പി വി സലാം ഹാജി

Post a Comment

0 Comments