ബേക്കൽ: 48കാരനെ വീടിന്റെ കഴുക്കോലിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീത്തൽ മൗവ്വലിലെ ബി.എം.ഹാഷിമിനെയാണ് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം കാസർകോട് ആശുപത്രിയിൽ. ബേക്കൽ പോലീസ് കേസെടുത്തു. അവിവാഹിതനാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ