ശനിയാഴ്‌ച, ജൂൺ 18, 2022

 

നീലേശ്വരം : യുവതിയേയും മകളെയും കാണാതായതായി പരാതി. നീലേശ്വരം പള്ളിക്കരയിലെ പ്രിയ 37 മകൾ അലോന 9 യെയുമാണ് കാണാതായത്.
15 ന് രാവിലെ വീട്ടിൽ നിന്ന് പോയ ശേഷം തിരിച്ചെത്തിയില്ലെന്ന പിതാവ് പ്രഭാകരൻ്റെ പരാതിയിൽ നിലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ