തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ച കെഎസ്ഇബി ജീവനക്കാരനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ച കെഎസ്ഇബി ജീവനക്കാരനെതിരെ കേസ്

 


 

തിരുവനന്തപുരം: തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാൾക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

Post a Comment

0 Comments