ഗ്രാമ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

ഗ്രാമ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ


 കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശശിധരൻ തൂങ്ങിമരിച്ച നിലയിൽ.ഇന്നലെ രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments