കാസര്‍കോട് - കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ഹൈവേയില്‍ കാസര്‍കോട് പ്രസ്‌ക്ലബ് ജംഗ്ഷന്‍ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നാളെയും (26-06-2022) മറ്റന്നാളും (27-06-2022) ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഭാഗത്തേക്ക പോകേണ്ട വാഹനങ്ങള്‍ നാഷണല്‍ ഹൈവേ വഴി തിരിഞ്ഞുപോകേണ്ടതാണ്.
0 Comments