LATEST UPDATES

6/recent/ticker-posts

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലനും കേസുകളില്‍ പ്രതിയുമായ പ്രസാദിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: നടനും നിരവധി കേസുകളില്‍ പ്രതിയുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിവിന്‍ പോളി നായകനായ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ പ്രസാദിനെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. എന്‍ ഡി പ്രാസാദ് എന്നറിയപ്പെടുന്ന ഇദ്ദേഹം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു
 

Post a Comment

0 Comments