കേരളാ ബേങ്കിലെ അപ്രൈസർമ്മാർ പണിമുടക്കിസമരം ചെയ്തു

LATEST UPDATES

6/recent/ticker-posts

കേരളാ ബേങ്കിലെ അപ്രൈസർമ്മാർ പണിമുടക്കിസമരം ചെയ്തു

 


കാസർകോട്: കേരളാ ബേങ്ക് കണ്ണൂർ റീജണിന് കീഴിലുള്ള കാസർഗോഡ്, കണ്ണൂർ ജില്ലയിലെ അപ്രൈസർമ്മാർ പണിമുടക്കിക്കൊണ്ട് ROയ്ക്ക് മുമ്പിൽ ധർണ്ണാ ധർണ്ണാ സമരം സംഘടിപ്പിച്ചു. സമരം CITU കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈ:. പ്രസിഡന്റ് കെ.സി.ജയകുമാർ അധ്യക്ഷത വഹിച്ചു. KBEF - BEFI ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ , കെ. ലക്ഷ്മണൻ , ഒ. സജിത്ത്, വി.കെ. പ്രശാന്ത്, പി.സി. പ്രഭാകരൻ, വി.പി.പ്രകാശൻ ഷാജി ആലക്കോട്, തുടങ്ങിയവർ സംസാരിച്ചു. കെ.ബിജു നന്ദി പറഞ്ഞു 

Post a Comment

0 Comments