ടി സിദ്ദീഖ് എം.എല്‍.എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

LATEST UPDATES

6/recent/ticker-posts

ടി സിദ്ദീഖ് എം.എല്‍.എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു




കൽപ്പറ്റ എം.എൽ.എ ടി സിദ്ദിഖിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കാരന്തൂരില്‍ വച്ച് എംഎല്‍എയുടെ കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

Post a Comment

0 Comments