ആദ്യരാത്രി വധുവിന്റെ സ്വര്‍ണ്ണവും, പണവും കവര്‍ന്ന് മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.വയനാട് മാനന്തവാടി സ്വദേശി പളളിപ്പറമ്പന്‍ മുഹമ്മദ് ജലാലിനെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.പായിംപാടം സ്വദേശിനിയാണ് വധു.പോലീസ് ഇന്‍സപെകടര്‍ പി.എസ് മഞ്ജിത്ത് ലാല്‍, എസിപിഒ സി.എ മുജീബ്, രതീഷ്, സിപിഒ സാബിറലി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ