മാണിക്കോത്ത് മഡിയനിലെ കുന്നുമ്മൽ ഹംസ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മഡിയനിലെ കുന്നുമ്മൽ ഹംസ നിര്യാതനായി

 


മണിക്കോത്ത് : മഡിയനിലെ പഴയകാല കൈവണ്ടിതൊഴിലാളിയും ചുമട്ടു തൊഴിലാളിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന കുന്നുമ്മൽ ഹംസ 68 വയസ്സ് നിര്യാതനായി. ഭാര്യ ജമീല മക്കൾ നൗഷാദ് (ഗൾഫ്) , ഷറഫുദ്ധീൻ , ശിഹാബ്,   മുംതാസ് പരേതയായ  ഹൈറുന്നിസ. 

മരുമക്കൾ; ഉസ്മാൻ  കൊളവയൽ, ഷഹീല ആവി യിൽ , മജീന ബണ്ടിച്ചാൽ , സഹോദരി നഫീസ.

കബറടക്കവും മയ്യത്ത് നിസ്കാരവും മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു,


Post a Comment

0 Comments