അജാനൂർ ഇഖ്ബാൽ സ്‌കൂൾ ക്ലർക്ക് അബ്ദുറഹ്മാൻ കപ്പണക്കാൽ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

അജാനൂർ ഇഖ്ബാൽ സ്‌കൂൾ ക്ലർക്ക് അബ്ദുറഹ്മാൻ കപ്പണക്കാൽ നിര്യാതനായി

 മാണിക്കോത്ത്; അജാനൂർ ഇഖ്ബാൽ സ്‌കൂൾ ക്ലർക്ക്  മാണിക്കോത്ത് കപ്പണക്കാൽ (49) ഹൗസിൽ അബ്ദുറഹ്മാൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ:  റഹ്മത്ത് . മക്കൾ: റാഹില, മുഹമ്മദ്, റഷാദ്, അഹ്മദ് ബിഷാറുൽ അഫി.


ഖബറടക്കം ഇന്ന് ളുഹർ നിസ്കാരാന്തരം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Post a Comment

0 Comments