ബേക്കൽ പാലം ജൂലൈ 29 മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും

LATEST UPDATES

6/recent/ticker-posts

ബേക്കൽ പാലം ജൂലൈ 29 മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും

 




കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ബേക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂലൈ 29 മുതല്‍ ആഗസ്ത് 8 വരെ പത്ത് ദിവസത്തേക്ക് പാലത്തില്‍ കൂടിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. കാസര്‍കോട് നിന്നും കാഞ്ഞങ്ങാടേക്കും, തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ദേശീയ പാത വഴി പോകണം.

Post a Comment

0 Comments