മലയാളത്തിലെ യുവ നടനെ മരിച്ച നിലയിൽ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

മലയാളത്തിലെ യുവ നടനെ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി : യുവ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ശരത് ചന്ദ്രനെ (37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത്ത് .
ഒരു മെക്‌സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത്ത് അഭിനയിച്ച മറ്റ് സിനിമകൾ.


യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങൽ സഹപ്രവർത്തകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. നടൻ ആന്റണി വർഗീസ് ഉൾപ്പെടെയുള്ളവർ ശരത്തിന് സമൂഹമാദ്ധ്യമത്തിലൂടെ ആദരാഞ്ജലികൾ നേർന്നു.


പിറവം കക്കാട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ – ശ്യാംചന്ദ്രൻ.

Post a Comment

0 Comments