ബേർക്കയിലെ സി.എച്ച്. മൊയ്തീൻ കുഞ്ഞി ഹാജി എടനിർ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ബേർക്കയിലെ സി.എച്ച്. മൊയ്തീൻ കുഞ്ഞി ഹാജി എടനിർ നിര്യാതനായി

 

ചെർക്കള: ബേർക്കയിലെ സി.എച്ച്. മൊയ്തീൻ കുഞ്ഞി ഹാജി എടനിർ(70) (ഡ്രൈവർ മായിച്ച) മരണപ്പെട്ടു. എടനീർഅബ്ദുല്ലയുടെയുംബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ അസ്മ, 

മക്കൾ: മുനീർ,മൻസൂർ, മനാഫ്,മുഷായിദ്,സുഹറ,സുലൈയ്യ,സുമ
യ്യ .

മരുമക്കൾ; ലത്തീഫ് ചെട്ടുംകുഴി, ഹനീഫ ബദിയടുക്ക, ഖൈറുന്നീസ മുണ്ട്യത്തടുക്ക, നസീല ചൂരി, റംസി പടിഞ്ഞാർമൂല, തസ്നി തൈവളപ്പ്.

സഹോദരങ്ങൾ; നബീസ, സി.എച്ച് .അബ്ദുൽ റഹ്മാൻ . 

ബേർക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു. 

Post a Comment

0 Comments