കോട്ടിക്കുളത്തെ ഖാലിദ് ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കോട്ടിക്കുളത്തെ ഖാലിദ് ഹാജി നിര്യാതനായി

 പാലക്കുന്ന്: കോട്ടിക്കുളത്തെ പൗര പ്രമുഖനും പഴയ കാല  വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖാലിദ് ഹാജി (72) നിര്യാതനായി. പരേതരായ കാസർകോട് മമ്മുഞ്ഞി യുടെയും മറിയമ്മയുടെയും മകനാണ്. 

ഭാര്യ: ഖദീജ വളപട്ടണം. മക്കൾ:റൈസുദ്ദിൻ (ഖത്തർ) റിയ, റസ്മിൻ, റിഷാന, റിസിൽ. 

മരുമക്കൾ:അബ്ദുൽ നാസർ എറണാകുളം, സൈഫുദ്ദീൻ കളനാട്, നസീർ കാടാച്ചിറ, സുഹ് നി തലശ്ശേരി, സാഹിദ കണ്ണൂർ.

സഹോദരങ്ങൾ: ഖദീജ ബായിക്കര, ബീഫാത്തിമ തളങ്കര, നഫീസ തളങ്കര, പരേതരായ അബ്ദുൽ റഹിമാൻ കോട്ടിക്കുളം, അബ്ദുൽ ഖാദർ ഹാജി കോട്ടിക്കുളം.

ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.


Post a Comment

0 Comments