തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2022

 


അജാനൂർ : ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അനിവാര്യതകൾ യുവ സമൂഹത്തിന് പകർന്നു നൽകാൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറക്ക് നിലമൊരുക്കിയ സീതി സാഹിബിന്റെ നാമധേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ചരിത്ര പദ്ധതിയായ സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ അജാനൂർ പഞ്ചായത്ത് തല ഉത്ഘാടനം ഇഖ്ബാൽ നഗറിൽ ജില്ലാ യൂത്ത് ലീഗ് ജന സെക്രട്ടറി സഹീർ ആസിഫ് നിർവഹിച്ചു . യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌ ജബ്ബാർ ചിത്താരി പതാക ഉയത്തുകയും തുടർന്ന് അധ്യക്ഷത വഹിച്ചു.ജന സെക്രട്ടറി സി.പി.റഹ്‌മാൻ സ്വാഗതം പറഞ്ഞു. ആദ്യ സെക്ഷനിൽ "അഭിമാനകരമായ അസ്തിത്വം എന്ന വിഷയത്തിൽ "എം.എ.നജീബ് ക്ലാസെടുത്തു.രണ്ടാം സെക്ഷനിൽ "മുസ്ലിം ലീഗും വിദ്യാഭ്യാസ മുന്നേറ്റവും " എന്ന വിഷയത്തിൽ മജീദ് പച്ചമ്പല ക്ലാസ് എടുത്തു.

ഹമീദ് ചേരക്കാടത്ത്, എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി, കരീം കൊളവയിൽ, നൗഷാദ്. എംപി ടിവി അഷ്റഫ്, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, സന മാണിക്കോത്ത്, നൗഷാദ് കൊത്തിക്കാൽ, റഷീദ് പുതിയക്കോട്ട, അയ്യൂബ് ഇഖ്ബാൽനഗർ, ഹംസ ഇഖ്ബാൽനഗർ, അബൂബക്കർകൊളവയൽ, ഉസ്മാൻ ഖലീജ്, ബഷീർ ചിത്താരി, ഇഖ്ബാൽ വെളളിക്കോത്ത്, ഹംസ ഇഖ്ബാൽനഗർ, ജംഷീദ് ചിത്താരി, അഷ്ക്കർ അതിഞ്ഞാൽ, ബദ്റുദ്ധീൻ.കെകെ, ഷംസുദ്ധീൻ കൊളവയൽ, അബൂബക്കർ മാണിക്കോത്ത്, സെമീൽ റൈറ്റർ, ഇബ്രാഹിം ഇഖ്ബാൽനഗർ, ഇർഷാദ്.സികെ, നദീർ മാണിക്കോത്ത്, കരീം മൈത്രി, ഇർഷാദ് ആവിയിൽ, മഹ്ഷൂഫ് കൊളവയൽ, ആസിഫ് ബദർ നഗർ, അജ്സൽ സെൻ്റർ ചിത്താരി, ജാസിം പാലായ്, ജസീം ഇഖ്ബാൽനഗർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ