കാഞ്ഞങ്ങാട് : കാറിൽ കടത്തുകയായിരുന്ന 1.78 gm MDMA യുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ ഹൊസ്ദുർഗ് സി ഐ കെ പി ഷൈനും സംഘവും ചേർന്ന് പിടികൂടി പടന്നക്കാട് സ്വദേശികളായ തഹ്സീൻ ഇസ്മായിൽ (33) സഹോദരൻ തമീം ഇസ്മായിൽ (31) സുഹൃത്തായ കുരുന്തൂറിലെ റാഷിദ് എം (30) എന്നിവരാണ് പിടിയിലായത്, ഇന്നലെ വൈകിട്ട് 6:20 ന് കാഞ്ഞങ്ങാട് സൗത്തിൽ വെച്ചു വാഹന പരിശോധനയിൽ ആണ് ഇവർ പോലീസിന്റെ വലയിൽ അകപ്പെട്ടത്.
0 Comments