മാണിക്കോത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് വഴിയാത്രക്കാരനടക്കം മുന്നു പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് വഴിയാത്രക്കാരനടക്കം മുന്നു പേർക്ക് പരിക്ക്

 


കാഞ്ഞങ്ങാട് : കാസർകോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറ് മാണിക്കോത്ത് ഓട്ടൊയിൽ ഇടിച്ച് നിയത്രണം വിട്ട് വഴിയാത്രക്കാരൻ അടക്കം മൂന്നുപേർക്ക് പരിക്ക്.  പകടത്തിൽ പെട്ടവരെ ഉടൻ മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ഓട്ടോ ഡ്രൈവറുടെയും യാത്രക്കാരന്റെയും പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും മംഗലാപുരം സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച രാവിലെ 10.50 ന് ആണ് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചാണ്  അപകടം നടന്നത് . കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ജനങ്ങൾ തടിച്ച് കൂടിയത് കാരണം അപകടത്തിൽ പെട്ടവർക്ക് ചികിത്സ നൽകുന്നതിലടക്കം ബുദ്ധിമുട്ട് നേരിട്ടു.  ഇവരെ  ചികിസക്കായി മംഗലാപുരത്തെക്കുമാറ്റുന്നതിന് ബന്ധുക്കളോ മറ്റു നാട്ടുകാരോ എത്താത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം ഷാജിയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി മംഗലാപുരത്ത് എത്തിക്കാൻ സഹായിച്ചത്. 

Post a Comment

0 Comments