ബി.ആര്‍.ഡി.സി പൂക്കള മത്സരം സംഘടിപ്പിക്കുന്നു

LATEST UPDATES

6/recent/ticker-posts

ബി.ആര്‍.ഡി.സി പൂക്കള മത്സരം സംഘടിപ്പിക്കുന്നു

 



ഓണാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സെപ്റ്റംബര്‍ മൂന്നിന് ക്ലബ്ബുകളേയും, കോളേജ് വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് ഉത്തരമേഖലാ പൂക്കള മത്സരം നടത്തുന്നു. വിജയിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 6,000, 3,000 രൂപ വീതം സമ്മാനങ്ങള്‍ നല്‍കും. ബേക്കല്‍ കള്‍ച്ചറല്‍ സെന്റര്‍ തച്ചങ്ങാടാണ് മത്സരം. രജിസ്ട്രേഷന്‍ ഫീസ് 1000 രൂപ. താത്പര്യമുള്ളവര്‍ സെപ്തംബര്‍ ഒന്നിനകം brdc@bekaltourism.com എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 ടീമുകള്‍ക്ക് മാത്രമാണ് അവസരം. ഫോണ്‍ 04672950500, 9447518950.

Post a Comment

0 Comments