കണ്ണൂര്‍ : ചാവശ്ശേരിയില്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.14 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ്. ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ സ്ഥലം സന്ദര്‍ശിച്ചു.

0 Comments