ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തിൽ കെ ടി ജലീൽ എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കീഴ്‌വാഴ്പൂര് പൊലീസ്. 153 ബി. ഐപിസി പ്രകാരമാണ് കേസെടുത്തത്.
എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.
0 Comments