ഇരട്ടപാസ്പോർട്ട് പരാതിയിൽ പ്രവാസിക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഇരട്ടപാസ്പോർട്ട് പരാതിയിൽ പ്രവാസിക്കെതിരെ കേസ്

 



വ്യാജ പാസ്പോർട്ട് കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയിൽ പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. കളനാട് ചെമ്പരിക്കയിലെ ചാപ്പ ഷാഫി (42) ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മേൽപറമ്പ് പോലീസ് കേസെടുത്തത്.വ്യത്യസ്ഥമായ മേൽവിലാസത്തിൽ രണ്ട് പാസ്പോർട്ട് ഇയാൾ നേടിയിട്ടുണ്ടെന്ന ചെമ്പരിക്ക സ്വദേശി അബ്ദുൾ ഖാദറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment

0 Comments