ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവന്‍ ദൈവം കെട്ട് മഹോത്സവത്തിന്റെ നിധി ശേഖരണം തുടങ്ങി

LATEST UPDATES

6/recent/ticker-posts

ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവന്‍ ദൈവം കെട്ട് മഹോത്സവത്തിന്റെ നിധി ശേഖരണം തുടങ്ങി

കാഞ്ഞങ്ങാട്: ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിരവധി വര്‍ഷങ്ങക്ക് ശേഷം 2023 മെയ് 9, 10, 11 തീയ്യതികളിൽ നടക്കുന്ന വയനാട്ട്കുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ  നിധി ശേഖരണം തറവാട് കമ്മിറ്റി പ്രസിഡണ്ടും ആഘോഷകമ്മിറ്റി ട്രഷററുമായ സി.കണ്ണൻ മാണിക്കോത്തിനിന്നും ആദ്യ തുക  സ്വീകരിച്ചുകൊണ്ട് ആഘോഷ കമ്മിറ്റി ചെയർമാൻ സി.രാജൻപെരിയ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments