കാഞ്ഞങ്ങാട്: ഫാന്‍സി, ഫുട് വെയര്‍, സൈക്കിള്‍, ബാറ്ററി കാറുകള്‍, ബാറ്ററി ബൈക്കുകള്‍, ലേഡീസ് വാച്ച്, മൊബൈല്‍ ഫോണുകള്‍, ട്രോഫികള്‍ , സ്‌പോര്‍ട്‌സ് ഐറ്റംസുകള്‍, ഫ്‌ലവേഴ്‌സ്, ഗിഫ്റ്റ് ഐറ്റംസുകള്‍ , ഇന്ത്യന്‍-വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങൾ ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് മോത്തി ബസാര്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചു.
കാഞ്ഞങ്ങാട് മെയിന്‍ റോഡിലുള്ള മെട്രോ മാള്‍ ബില്‍ഡിങ്ങിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം മോത്തി ബസാർ എം ഡി മുഹമ്മദ് കുഞ്ഞി മുനിയംങ്കോട് നിര്‍വ്വഹിച്ചു. മുജീബ് മെട്രോ, മോത്തി ബസാർ പാര്‍ട്ണര്‍മാരായ സുബൈര്‍ മോത്തി, അഷറഫ് സബ, മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് 22 ആം വാര്‍ഡ് പ്രസിഡണ്ട് പി അബൂബക്കര്‍ ഹാജി, മുഹമ്മദലി പീടികയില്‍, പിഎം നാസര്‍ തുടങ്ങി തുടങ്ങി നിരവധി പേര്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.
0 Comments