ചെറുവത്തൂരിൽ മീൻ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂരിൽ മീൻ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

 



ചെറുവത്തൂർ:ചെറുവത്തൂരിൽ  മീൻ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ദേശീയ പാത മട്ളായിൽ ഇന്ന് രാവിലെയാണ് അപകടം. ഓർക്കളം സ്വദേശി കെ.പി.രജിത്ത് 31 ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കണ്ണുർ മിംസിൽ പ്രവേശിപ്പിച്ചു.


പറശ്ശിനിക്കടവിൽ പോയി മടങ്ങുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. കാറിൽ കുടുങ്ങിയവരെ ഫയർഫോഴ്സും പോലീസും ചേർന്ന് കാർ വെട്ടി പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

Post a Comment

0 Comments