പടന്നക്കാട് അജ്ഞാത യുവാവ് ട്രെയിൻ തട്ടി മരിച്ചു

LATEST UPDATES

6/recent/ticker-posts

പടന്നക്കാട് അജ്ഞാത യുവാവ് ട്രെയിൻ തട്ടി മരിച്ചു

 


കാഞ്ഞങ്ങാട്: പടന്നക്കാട് അജ്ഞാത യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. പടന്നക്കാട്   റെയിൽവേ ട്രാക്കിന് സമീപം സുമാർ 35 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ്  ട്രെയിൻ തട്ടിമരിച്ചത്. മരണപെട്ടയാൾ  കറുത്ത  പാന്റ്സും കറുത്ത  ഫുൾ  സ്ലീവ് ടീ  ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മൃത ദേഹം  ഇൻക്വസ്റ്റിനു ശേഷം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9497987220, 9497980922, 9497980921 നമ്പറുകളിൽ ബന്ധധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments