കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഇന്ന് സൗത്ത് ചിത്താരിയിൽ

LATEST UPDATES

6/recent/ticker-posts

കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഇന്ന് സൗത്ത് ചിത്താരിയിൽ



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്‌ലാമിക് സെന്ററിന് കീഴിലുള്ള വിമൻസ് കോളേജിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റബീഹ് പ്രഭാഷണത്തിന്റെ സമാപന ദിവസമായ രാത്രി 8  മണിക്ക് പ്രശസ്ത ഇസ്ലാമിക പ്രഭാഷകൻ അൽ ഹാഫിസ് കുമ്മനം കുമ്മനം നിസാമുദ്ധീൻ അസ്ഹരി പ്രഭാഷണം നടത്തും. 

Post a Comment

0 Comments