മുസ്ലിം യൂത്ത് ലീഗ് ദോത്തി ചാലഞ്ച്;അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

LATEST UPDATES

6/recent/ticker-posts

മുസ്ലിം യൂത്ത് ലീഗ് ദോത്തി ചാലഞ്ച്;അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

  


സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ദോത്തി ചാലഞ്ച് അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം മാണിക്കോത്ത് ശാഖാ മുസ്ലിം ലീഗിൻ്റെ നിറ സാനിധ്യം പിഎച്ച് അബ്ദുല്ല  രജിസ്റ്റർ ചെയ്തു  നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജബ്ബാർ ചിത്താരി അദ്ധ്യക്ഷത വഹിച്ചു. മാണിക്കോത്ത്അബൂബക്കർ, ശംസുദ്ധീൻ ആവിയിൽ, നൗഷാദ്.എംപി, ബദ്റുദ്ധീൻ.കെകെ,നദീർ കൊത്തിക്കാൽ, സിപി റഹ്മാൻ,ആസിഫ് ബദർ നഗർ, മുല്ലക്കോയ തങ്ങൾ,  അബ്ദുല്ല കല്ലുരാവി, റഷീദ് ഹോസ്ദുർഗ്ഗ്, അഷ്ക്കർ അതിഞ്ഞാൽ, കരീം മൈത്രി, ബഷീർ ചിത്താരി, ഇർഷാദ് ആവിയിൽ, നാസർ.എൻവി, സഫീർ മാണിക്കോത്ത്, നദീർ മാണിക്കോത്ത്, നസീം മാണിക്കോത്ത്, ലീഗ് മജീദ്, ആഷിഖ്,റഹീം, ജസീർ, ജിന്ന, ജാഫർ, നവാസ്, ഷഹീം, സൈഫുദ്ധീൻ, നസീർ, സലാം, ഇബ്രാഹിം, റൗഫ്, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments