LATEST UPDATES

6/recent/ticker-posts

അക്ടിസാഡ കാസർകോട് ക്രിക്കറ്റ് പ്രീമിയർ ലീഗ് ; സൂപ്പർ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാർ

കാസർകോട്: ഓൾ കേരളാ ടൈൽസ് ആൻറ് സാനിറ്ററി ഡീലർസ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗിൽ കൂളിക്കാട് ഹബീബ് നയിച്ച  സൂപ്പർ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഗിരീഷ് ചാമ്പ്യന്മാര്ക്കുള്ള ട്രോഫി കൈമാറി. എ ബി സി റാഫി നയിച്ച നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.

Post a Comment

0 Comments