ചെറുവത്തൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ചെറുവത്തൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു


ചെറുവത്തൂർ; ചെറുവത്തൂർ മർച്ചൻ്റ്സ് അസോസിയേഷൻ അൻപതാം വാർഷികാഘോഷത്തിന്റെ  ഭാഗമായി ഡിസംബർ 16 മുതൽ സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റിൻ്റെ ലോഗോ കേരള നിയമസഭാ സ്പീക്കർ എ.എൻ. ശംസീർ പ്രകാശനം ചെയ്തു.

   സംഘാടക സമിതി വർക്കിംഗ് ചെയർമാൻ പി.പി.മുസ്ഥഫ ,ജനറൽ കൺവീനർ മുഹമ്മദ് യാസർ എം.കെ. ട്രഷറർ കെ.സി.സതീഷൻ, പി.അബ്ദുൽ റൗഫ്, പി.വിജയൻ, കെ ശ്രീധരൻ, .എം നാരായണൻ ,വി.പി.ഹരിദാസ്, ടി.ഷിജു.മുരളി നീലിമ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments