മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ; വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ; വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

കണ്ണൂർ കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാർഥി ഗർഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടർന്നാണ് പെൺകുട്ടി പിതാവാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Post a Comment

0 Comments