കാഞ്ഞങ്ങാട്: മാണിക്കോത്ത് . മടിയൻ ജംഗ്ഷനിൽ ബസ്റ്റോപ്പിനു സമീപം കട നടത്തിയ മാണിക്കോത്ത് മടിയൻ സ്വദേശി എം.എൻ അബ്ദുല്ല ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് അസർ നിസ്കാരാനന്തരം മാണിക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
0 Comments