കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് വ്യാപാരഭവന് എതിര്‍വശത്ത് താമസിക്കുന്ന ഷേയ്ഖ് ഉസ്മാന്റെ മകന്‍ ഷേയ്ഖ് അഹമ്മദ് അഫ്ത്താബ് (63) ബഹ്‌റൈനില്‍ അന്തരിച്ചു. ബഹ്‌റൈനില്‍ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. മയ്യത്ത് ബഹ്‌റൈനില്‍ ഖബറടക്കി.
ഭാര്യ; ശബാന മാംഗലൂര്‍, മക്കള്‍; ഷമ്മൂന്‍ അഹമ്മദ്, സമീര്‍ അഹമദ്, ഷിഫ അഹമ്മദ്. സഹോദര; മൈമുന്നിസ,ശാഹിന , ഇംതിയാസ്, റസിയ
0 Comments