അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ മദനീയം ആത്മീയ മജ്‌ലിസ് ഇന്ന് സൗത്ത് ചിത്താരിയിൽ

LATEST UPDATES

6/recent/ticker-posts

അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ മദനീയം ആത്മീയ മജ്‌ലിസ് ഇന്ന് സൗത്ത് ചിത്താരിയിൽ

 കാഞ്ഞങ്ങാട്: മാണിക്കോത്ത് ഹാദി അക്കാദമിയുടെ കീഴിൽ മാസം തോറും നടത്തിവരാറുള്ള മദനീയം ആത്മീയ മജ്‌ലിസ് ഇന്ന് നവംബർ 25 വെള്ളിയാഴ്ച വൈകീട്ട്  സൗത്ത് ചിത്താരിയിൽ നടക്കും. അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന പരിപാടിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും. സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്, റഫീഖ് സഅദി ദേലംപാടി, ഇർഷാദ് അസ്ഹരി തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും. പരിപാടി വീക്ഷിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments