വെള്ളിയാഴ്‌ച, നവംബർ 25, 2022



നീലേശ്വരത്തുനിന്നും 18കാരിയെ കാണാതായി. കടിഞ്ഞി മൂലയിലെ പെൺകുട്ടിയെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ഉച്ചയ്ക്ക് ഒരു മണിയോടെ കടിഞ്ഞി മൂലയിലെ  വീട്ടിൽനിന്ന് ഇറങ്ങിയായിരുന്നു. മാതാവ് വി. ഫൗസിയയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ