മഹിനാബാദ്: മലബാർ ഇസ്ലാമിക് കോപ്ലക്സ് അഷദുൽ ഉലും ദഅവ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനകളായ ജംഇയ്യത്തുൽ അർഷദിയുടെയും, ദാഇയയുടെയും സംയുക്തത്തിൽ അർശദി മീറ്റ് 22' മുലാഖാത്ത് സംഘടിപ്പിച്ചു.
ചെയ്തതിനേക്കാളേറെ ചെയ്യാനുണ്ടെന്നും, വെല്ലുവിളികളുടെ കാലത്ത് അറിവുകൾ നേടി ഉയരങ്ങൾ കീഴടക്കണമെന്നും യു.എം അബ്ദു റഹ്മാൻ മൗലവി ഉൽഘാടനം ചെയ്ത് സംസാരിച്ചു.ഗുരുശിഷ്യബന്ധങ്ങളുടെ ഓർമ്മകൾ പുതുക്കി ഇബ്രാഹീം കുട്ടി ദാരിമി ഉൽബോധനം നടത്തി. 30ാം വാർഷികത്തിനോടനുബന്ധിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, അഡ്വ.ഹനീഫ് ഹുദവി ദേലംപാടി, ഖലീൽ ഹുദവി, അബ്ദുള്ള അർഷദി, അലി ദാരിമി തൃപ്പനച്ചി, ഖലീലു റഹ്മാൻ അർഷദി, ഹസ്സൻ അർഷദി,യൂസുഫ് അർഷദി, മുനവ്വിർ അർഷദി, അനീസ് അർഷദി, റംഷീദ് അർഷദി, ജഹ്ഫർ അർഷദി, റിയാസ് അർഷദി,സിദ്ധീഖ് അർഷദി,
0 Comments