കാഞ്ഞങ്ങാട് : കൊവ്വൽ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗളൂരു ഫാദർ മുള്ളേർസ് ഹോസ്പി റ്റലിന്റെ സഹകരണത്തോടെ 2022 ഡിസംബർ 4-ന് ഞാ യറാഴ്ച സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊവ്വൽപ്പള്ളി ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിൽ നടക്കു ന്ന ക്യാമ്പ് രാവിലെ 9.30-ന് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും. ക്യാമ്പിൽ ഹൃദ്രോഗം, അസ്ഥിരോഗം, സ്ത്രീരോഗം, പ്രമേഹം, രക്ത സമ്മർദ്ദം(ജനറൽ മെഡിസിൻ, നേത്ര രോഗവിഭാഗം, പരിശോ ധനയുണ്ടായിരിക്കും, ഡോക്ടർ നിർദ്ദേശിക്കുന്ന രോഗിക്ക് സൗജന്യ ഇ.സി.ജി. സംവി ധാനവും സൗജന്യ ഫാർമസി സൗകര്യവും, സൗജന്യ ലാബ് പരിശോധനയുമുണ്ടായിരിക്കും. രാവിലെ 8-30-ന് ടോക്കൺ വിതരണം ആരംഭിക്കും. താഴെ പറയുന്ന സ്ഥലങ്ങളിൽ മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യാവുന്നതാണ്. റിപ് മെഡിക്കൽ കൊവ്വൽപ്പള്ളി, നീതി മെഡി എൽസ് അലാമിപ്പള്ളി, യൂസഫ് മർച്ചന്റ് ആറങ്ങാടി,റേഷൻ കട കൊവ്വൽപ്പള്ളി, റേഷൻ കട കുശാൽ നഗർ, റേഷൻ കട കുശാൽ നഗർ, പ്രകാശ് ഇല ട്രിക്കൽസ്, കല്ലൂരാവി എം.ഏ. സ്റ്റോർ, കൊവ്വൽ സ്റ്റോർ, ദേവദാസ് ടൈലേഴ്സ് കല്ലം ചിറ റോഡ്, യൂത്ത് വോയ്സ് ചാരിറ്റബിൾ സെന്റർ പടിഞ്ഞാർ, ഫിഷ് സ്റ്റാൾ കൂളിയങ്കാൽ ബന്ധപ്പെടുക : 98 47 08 9033, 9446444610
0 Comments