എംഐസി അബൂദാബി സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എംഐസി അബൂദാബി സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

 


അബൂദാബി: ഉത്തര മലബാറിലെ മത -ഭൗതീക വിദ്യാഭ്യാസ സ്ഥാപനമായ മലബാർ ഇസ്ലാമിക്‌ കോംപ്ലെക്സിന്റ (MIC മഹീനാബാദ് ചട്ടഞ്ചാൽ ) മുപ്പതാം വാർഷിക സമ്മേളത്തിന്റെ ഭാഗമായി MIC അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 10 ശനിയാഴ്ച്ച രാത്രി 7.30 അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പ്രചരണ മഹാ സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം പ്രമുഖ പ്രവാസി വ്യവസായിയും വിവിധ മത സ്ഥാപനത്തിന്റെ സാരഥിയുമായ ജനാബ് അസീസ് ബർമുദ MIC അബുദാബി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ അയ്യങ്കോലിനു നൽകി  ബോഷർ പ്രകാശനം ചെയ്തു.


ചടങ്ങിൽ MIC അബുദാബി പ്രസിഡന്റ് അഷ്‌റഫ് മൗവ്വൽ, ജനറൽ സെക്രട്ടറി അനീസ് മാങ്ങാട്, ട്രഷറർ ബഷീർ ദർഗാസ് കളനാട്, ഓർഗനൈസിംഗ് സെക്രട്ടറി ആബിദ് നാലാംവാതുക്കൽ ,അബുദാബി SKSSF അബൂദാബി സംസ്ഥാന ട്രഷർ ഇസ്മായിൽ ഉദിനൂർ ,SKSSF അബൂദാബി-കാസറഗോഡ് ജില്ലാ പ്രസിഡന്റ് ശരീഫ് പള്ളത്തടുക്ക ,യുസുഫ് സെഞ്ചറി , മറ്റു നേതാക്കളായ അഷ്‌റഫ് കൊത്തിക്കാൽ, ഹാഷിം ആറങ്ങാടി ,അഷ്‌റഫ് മീനാപ്പീസ് , ഷമീം ബേക്കൽ ,ആബിദ് നാലാവതുക്കൽ ,ഹനീഫ് സബക ,മുഹമ്മദ് ബെണ്ടിച്ചാൽ ,നൗഷാദ് മിഹ്റാജ് , ഹാജി അബ്ദുൾറഹിമാൻ കമ്പളം, ഷാഫി കോട്ടിക്കുളം ,അമീദ് മാസിമാർ, സാജിദ് മിഹ്റാജ് ,സകരിയ ബലൂഷി ,അഹ്മദ് അയ്യങ്കോൽ ,അബ്ദുൽ റഹിമാൻ ദേളി ,നസീർ മേല്പറമ്പ ,അമീർ മാങ്ങാട് , കബീർ കളനാട് തുടങ്ങീ നിരവധിപേർ സംബന്ധിച്ചു.

Post a Comment

0 Comments