തൃക്കരിപ്പൂർ; വയലോടി സ്വദേശി പ്രീജേഷിന്റെ 32 ദുരുഹ മരണം കൊലപാതകമെന്ന് കണ്ടെത്തി. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ പൊറപ്പാടിലെ.ഒ.ടി. മുഹമ്മദ് ഷബാസ്.22 തൃക്കരിപ്പൂർ എളമ്പച്ചിയിലെ മുഹമ്മദ് രഹ്‌നാസ് 25 എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ൻ്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, ചന്ദേര ഇൻസ്‌പെക്ടർ പി. നാരായണൻ, എസ് ഐമാരായ ശ്രീദാസ്,,സതീശൻ, എ എസ് ഐ സുരേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ റിജേഷ്, രമേശൻ, ദിലീഷ്, രതീഷ്,സുരേശൻ കാനം, ഷാജു പോലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു മുഖ്യ പ്രതികളെ പിടികൂടിയത്.
0 Comments