മെട്രോ കപ്പ് സെവൻസ് ഫുട്‍ബോൾ ; സ്വാഗത സംഘം ഓഫീസ് സി മുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ് സെവൻസ് ഫുട്‍ബോൾ ; സ്വാഗത സംഘം ഓഫീസ് സി മുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്തുകാഞ്ഞങ്ങാട്: ചിത്താരി ഹസീന ആർട്ട്സ് & സ്പോർട്ട് സ് ക്ലബ്ബ് മെട്രോ മുഹമ്മദ് ഹാജി സ്മരണാർത്ഥം 2023 ജനുവരി 15 മുതൽ 30 വരെ പാലക്കുന്ന് പള്ളം ഡ്യുൻ സ്  സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ മികച്ച ടീമുകളെ സംഘടിപ്പിച്ച് കൊണ്ട്   മെട്രോ കപ്പ് സെവൻസ് ഫെഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു .ഇതിൻ്റെ മുന്നോടിയായി ചിത്താരിയിൽ  ഫുട്ബോൾ ടൂർണ്ണ മൻറ് ഓഫീസ് ഉദ്ഘാടനം നടന്നു. ക്ലബ്ബ് രക്ഷാധികാരി സി.മുഹമ്മദ് ഹാജി ഓഫീസ് ഉദ്ഘാടനം ചെയ്തു.ഹസ്സൻ യാ ഫ അദ്ധ്യക്ഷത വഹിച്ചു.ആസിഫ് സി.കെ, സുബൈർ ബ്രിട്ടിഷ് ,നൗഷാദ് സി എം, മുഹമ്മദലി പീടികയിൽ, മുസ സി.എച്ച്, ഹുസൈൻ സി.എച്ച്, ജാഫർ ബേങ്ങച്ചേരി, നൗഷാദ് സി എം, നിസാമുദ്ധീൻ സി എച്ച്, ജബ്ബാർ ചിത്താരീ, നൗഫൽ പി വി ,സൈഫുദ്ധീൻ അടുക്കത്തിൽ, മജീദ് സി എം, ഫിറോസ് സി.കെ, മുഹാഷിർ പാറമ്മൽ, ബിലാൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments