ആസ്ക് ആലംപാടി മുപ്പത്തിഅഞ്ചാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ആസ്ക് ആലംപാടി മുപ്പത്തിഅഞ്ചാം വാർഷികം ലോഗോ പ്രകാശനം ചെയ്തു


ആലംപാടി : ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പത്തിഅഞ്ചാം  വാർഷികത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും സാമൂഹിക  പരിസ്ഥിതി പ്രവർത്തകനുമായ യു.കെ. യൂസഫ് ആസ്ക് ആലംപാടി പ്രസിഡണ്ട് മുസ്തഫ എരിയപ്പാടിക്ക് നൽകി പ്രകാശനം ചെയ്തു. ജാബിർ ജാബു


, റിയാസ് ടി എ , സെബി പൊയ്യയിൽ , ഹമീദ് പണ്ഡിതർ , ഹാരിസ് എസ്.ടി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments