തിങ്കളാഴ്‌ച, ഡിസംബർ 19, 2022



കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആഭിമുഖ്യത്തിൽ മർഹൂം അബ്ദുർറഹ്‌മാൻ ഔഫ് രണ്ടാം അനുസ്മരണ-മഹ്ളറത്തുൽ ബദരിയ്യ വാർഷികവും, കാന്തപുരം മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണവും ഈമാസം 25,26 ഞായർ,തിങ്കൾ തീയ്യതികളിൽ പഴയകടപ്പുറം മർഹൂം ചെറിയ എ.പി ഉസ്താദ് നഗറിൽ നടക്കും.


25ന് വൈകിട്ട് 7 മണിക്ക് ഇർശാദ് സഖാഫി മലപ്പുറവും 26ന് വൈകിട്ട് 7 മണിക്ക് സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫിയും പ്രഭാഷണം നടത്തും. മറ്റു പ്രമുഖ പണ്ഡിതരും നേതാക്കളും വിവിധ പരിപാടികളിൽ സംബന്ധിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ