പള്ളിക്കരയിൽ ലോറിക്ക് പിന്നിൽ സ്കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

പള്ളിക്കരയിൽ ലോറിക്ക് പിന്നിൽ സ്കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

 


ബേക്കൽ : ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി  മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്.  ബേക്കൽ മൗവ്വലിലെ അബ്ദു റഹ്മാൻ സമീറ ദമ്പതികളുടെ  മകൻ അഷ്‌ഫാഖ്‌  18 ആണ് മരിച്ചത്. ഇന്നലെ രാത്രി പ ള്ളിക്കരയിൽ വെച്ചാണ് അപകടം.  ഇവർ സഞ്ചരിച്ച സ്കൂട്ടി ഗ്യാസ് കുറ്റിയുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിലിടുക്കുകയായിരുന്നു. ചന്ദ്രഗിരി സ് കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് . രണ്ട് വിദ്യാർത്ഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.  മരിച്ച അഷ് ബാക്ക് സ്ക്കൂട്ടിയുടെ പിന്നിലിരിക്കുകയായിരുന്നു.കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments