അമ്പലത്തറയിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

അമ്പലത്തറയിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു.അമ്പലത്തറ ഏഴാം മൈലിലെ  അബ്ദുള്‍ ജബ്ബാറിന്റെ  പതിനൊന്ന് മാസം പ്രായമുള്ള മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.

Post a Comment

0 Comments