മുട്ടുന്തല മഖാം ഉറൂസ് മത വിജ്ഞാന സദസ്സ് ഇന്ന് സമാപിക്കും; ഹാഫിള് സിറാജുദ്ധീന്‍ അൽഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസ് മത വിജ്ഞാന സദസ്സ് ഇന്ന് സമാപിക്കും; ഹാഫിള് സിറാജുദ്ധീന്‍ അൽഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും

 


കാഞ്ഞങ്ങാട്:  ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ  മത വിജ്ഞാന സദസ്സിന്റെ സമാപന ദിവസമായ  ഇന്ന് രാത്രി ഇശാ നിസ്കാരത്തിന് ശേഷം നടക്കുന്ന മത പ്രഭാഷണ പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ ഹാഫിള് സിറാജുദ്ധീന്‍ അൽഖാസിമി  പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. 


നാളെ ചൊവ്വ ളുഹ്ര്‍ നിസ്കാരാനന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്ലിസിനും ബഹു. ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന്  മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.


Post a Comment

0 Comments