കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന അബ്ദുർറഹ്‌മാൻ ഔഫ് രണ്ടാം അനുസ്മരണ സമ്മേളനത്തിൽ പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തും.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദിർ മദനി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽഖാദിർ സഖാഫി ആമുഖപ്രഭാഷണം നടത്തും.
0 Comments