വിനോദ് താനത്തിങ്കാലിന് യുണൈറ്റഡ് ക്ലബ്ബ് യു എ ഇ കമ്മിറ്റി സ്വീകരണം നൽകി

LATEST UPDATES

6/recent/ticker-posts

വിനോദ് താനത്തിങ്കാലിന് യുണൈറ്റഡ് ക്ലബ്ബ് യു എ ഇ കമ്മിറ്റി സ്വീകരണം നൽകി

 


ഷാർജ; ഹൃസ്വ സന്ദർശനത്തിനായി യുഎഇ യിൽ  എത്തിയ ചിത്താരി യുണൈറ്റഡ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് താനത്തിങ്കാലിന് ക്ലബ്ബ് യു.എ.ഇ കമ്മിറ്റി സ്വീകരണം നൽകി. ഷാർജ  മുസ്ത്തക്ബൽ റസ്റ്റോറന്റിൽ വെച്ച്  നടന്ന ചടങ്ങിൽ ക്ലബ്ബ് യുഎഇ കമ്മിറ്റി  പ്രസിഡന്റ്  അബ്ദുള്ള കെ.വി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്  രക്ഷാധികാരി ഹനീഫ പാറമ്മൽ യോഗം ഉദ്ഘാടനം ചെയ്തു . ജോ.സെക്രട്ടറി അഷ്കർ സി.എം സ്വാഗതം പറഞ്ഞു. ഷരീഫ് സി.എച്ച് , ജാഫർ .സി.എച്ച് , ഷാഹിദ്, ഹസൈനാർ. സി.എം ,കരുണേഷ് ,സാബിത്ത് എന്നിവർ പ്രസംഗിച്ചു. യുണൈറ്റഡ് യു.എ.ഇ പ്രസിഡന്റ് അബ്ദുള്ള, മറ്റുള്ള അംഗങ്ങൾ കൂടി  ക്ലബിന്റെ സ്നേഹോപഹാരം ക്ലബ്  പ്രസിഡന്റ് വിനോദിന് നൽകി  ആദരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്ലബിനോടും നന്ദി അറിയിച്ചു കൊണ്ട് വിനോദ് സംസാരിച്ചു.

Post a Comment

0 Comments