LATEST UPDATES

6/recent/ticker-posts

കോയാപള്ളി മഖാം ഉറൂസ് 2023; ബ്രോഷർ പ്രകാശനം ചെയ്തു.


അതിഞ്ഞാൽ: ചരിത്ര പ്രസിദ്ധമായ അതിഞ്ഞാൽ കോയാ പള്ളി മഖാം 2023 ൻ്റെ  ബ്രോഷർ പ്രകാശനം സ്പീഡ് സ്റ്റാർ എം ഡി ഷംസുദ്ദീൻ മാണിക്കോത്ത് നിർവഹിച്ചു. കോയാപ്പള്ളി കമ്മിറ്റി പ്രസഡൻ്റ് കെ കെ അബ്ദുല്ല ഏറ്റുവാങ്ങി. ഉറൂസ് കമ്മിറ്റി ചെയർമാൻ ആഷിക് ഹന്ന, ജനറൽ കൺവീനർ ഷബീർ ഹസ്സൻ, ട്രഷറർ ഇസ്മായിൽ ഹസ്സൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്ന് വരെയാണ് ഉറൂസ് നടക്കുന്നത്.

Post a Comment

0 Comments